വിക്കിപീഡിയ
1.വായനക്കാരന് വിവരങ്ങൾ കൂട്ടിച്ചേർക്കാനും തിരുത്താനും ഒഴിവാക്കാനുമൊക്കെ സ്വതന്ത്ര്യം നൽകുന്ന വെബ് പേജുകൾ?
*വിക്കി
2.266 ഭാഷകളിലായി 130 ലക്ഷം ലേഖനങ്ങൾ ഉള്ളതും ദിനംപ്രതി വികസിച്ചു കൊണ്ടിരിക്കുന്നതുമായ വിജ്ഞാനകോശം?
*വിക്കിപീഡിയ
3.വിക്കിപീഡിയ നിലവിൽ വന്നത്?
*2001 ജനുവരി 15
കൺഫ്യൂഷൻ വേണ്ട
4.‘വിക്കിയുടെ പിതാവ്’ എന്നറിയപ്പെടുന്നത്?
*വാർഡ് കന്നിങ്ഹാം
5.വിക്കി സോഫ്റ്റ്വെയർ ഉപയോഗിച്ച് വിക്കിപീഡിയക്ക് രൂപം നൽകിയത്?
*ജിമ്മി വെയ്ൽസ്, ലാറി സാങർ
Wi-Fi
6.റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് കമ്പ്യൂട്ടർ നെറ്റ്വർക്ക് വഴി ഡേറ്റാ വിനിമയം ചെയ്യുവാൻ ഉപയോഗിക്കുന്ന സംങ്കേതിക വിദ്യ
7.wi-Fi യുടെ പൂർണ്ണ രൂപം?
*Wireless Fidelity
8.ഒരു ‘Wireless Local Area Network ‘ ആണിത്
9.കമ്പ്യൂട്ടർ,സ്മാർട്ട് ഫോൺ,എന്നിവ Wi-Fi സംങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നു
നെറ്റ്വർക്ക് ഉപകരണങ്ങൾ
10.ടെലിഫോൺ ലൈനിലൂടെ വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന ഉപകരണം?
*മോഡം (MODEM)
11.മോഡത്തിന്റെ പൂർണ്ണ രൂപം?
*Modulator Demodulater
12.ടെലിഫോൺ കമ്പനികൾ നൽകുന്ന ഡിജിറ്റൽ ഫോൺലൈൻ സംവിധാനം?
*ഇന്റഗ്രേറ്റഡ് സർവീസസ് ഡിജിറ്റൽ നെറ്റ്വർക്ക് (ISDN)
13.ISDN ഉപയോഗിച്ച് ഇന്റർനെറ്റ് ലഭ്യമാക്കുന്ന മോഡം?
*ISDN മോഡം
14.കൂടുതൽ കമ്പ്യൂട്ടറുകൾ ഒന്നിച്ച് ബന്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണം?
*ഹബ് (Hub)
15.Concentrator എന്നറിയപ്പെടുന്ന ഉപകരണം?
*ഹബ്
16.ഒരു നെറ്റ്വർക്കിനെ പല സബ്നെറ്റ്വർക്കായി വിഭജിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
*സ്വിച്ച്
17.നെറ്റ്വർക്കിലെ സിഗ്നൽ ആംപ്ലിഫൈ ചെയ്ത് വീണ്ടും ട്രാൻസ്മിറ്റ് ചെയ്യുവാനുള്ള ഉപകരണം?
*റിപ്പീറ്റർ
18.ഐ.പി. അഡ്രസ്സ് അടിസ്ഥാനപ്പെടുത്തി ഒന്നിൽ കൂടുതൽ നെറ്റ്വർക്കുകൾ പരസ്പരം ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
*റൂട്ടർ (Router)
19.വ്യത്യസ്ത രീതിയിലുള്ള നെറ്റ്വർക്കുകൾ പരസ്പരം ബന്ധിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?
*ഗേറ്റ് വേ
20.ഒരു LAN ന്റെ രണ്ടു segment നെ പരസ്പരം ബന്ധിപ്പിക്കുന്നതിനോ രണ്ടു LAN നുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനോ ഉപയോഗിക്കുന്ന ഉപകരണം?
*ബ്രിഡ്ജ്