Quantcast
Channel: Easy Seminar Topics & Project Ideas On Computer Science Electronics Electrical Mechanical Engineering Civil MBA Medicine Nursing Science Physics Mathematics Chemistry ppt pdf doc presentation downloads and Abstract - All Forums
Viewing all articles
Browse latest Browse all 18004

Kerala PSC Part 363 (ഇൻഫർമേഷൻ ടെക്നോളജി -17)

$
0
0
1.ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള സൗഹൃദ കൂട്ടായ്മ?
*ഓർക്കുട്ട്

2.ഇന്റർനെറ്റിലെ ഓസ്കാർ എന്നറിയപ്പെടുന്ന അവാർഡ്?
*വെബി അവാർഡ്

ബ്ലോഗ്
3.സ്വന്തം രചനകൾ വെബ് പേജുകളായി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന ഇന്റർനെറ്റ് സംവിധാനം?
*ബ്ലോഗ്

4.ബ്ലോഗുകൾ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്?
*Web Log

5.‘Web Log’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
*ജോൺ ബാർഗർ (1977)

6.'Blog’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
*പീറ്റർ മെർഹോൾസ് (1999)

7.'Blog' ലെ ഓരോ അധ്യായങ്ങളും അറിയപ്പെടുന്നത്?
*പോസ്റ്റ്

8.'Blog' ലെ പോസ്റ്ററുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്ന പ്രക്രിയ?
*കമന്റ്സ് (Comments)

9.ഫോട്ടോകൾ ധാരാളം ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന ബ്ലോഗുകൾ?
*ഫോട്ടോ ബ്ലോഗ്

സ്ഥാപകർ
*ഇഥർനൈറ്റ്-റോബർട്ട് മെറ്റ്കാഫ്
*ഗൂഗിൾ -ലാറി പേജ്,സെർജി ബ്രിൻ
*ഇ-മെയിൽ -റേയ് ടോംലിൻസൺ
*ഫേയ്സ്ബുക്ക് - മാർക്ക് സക്കർബർഗ്
*ഹോട്ട്മെയിൽ - സബീർ ഭാട്ടിയ
*ഓർക്കുട്ട് - ഓർക്കുട്ട് ബെയ്ക്കുട്ടൻ
*വിക്കിപീഡിയ - ജിമ്മി വെയ്ൽസ്, ലാറി സാങർ
*യു ടൂബ് - സ്റ്റീവ് ചെൻ, ചോഡ് ഹർലി, ജവദ് കരീം
*ട്വിറ്റർ-ജാക്ക് ഡോർസി
*സ്കൈപ്പ് - അഹ്തി ഹിൻല, ജാനസ് ഫ്രിസ്, നിക്ലസ് സെൻസ്ട്രോം
*വിക്കി ലീക്സ് - ജൂലിയൻ ആസാഞ്ച്
*യാഹു - ഡേവിഡ് ഫിലോ, ജെറി യാങ്
*ആപ്പിൾ - സ്റ്റീവ് ജോബ്സ്
*വാട്ട്സ്ആപ്പ് - ജാൻകോം, ബ്രിയാൻ ആക്ടൺ

ഫെയ്സ്ബുക്ക് സ്പെഷ്യൽ
10.വയർലസ് സംവിധാനം ഉപയോഗിച്ച് 20 Gbps വേഗതയിൽ ഡാറ്റാ ട്രാൻസ്മിഷൻ നടത്തിയ സോഷ്യൽ നെറ്റ്വർക്കിംഗ് സർവ്വീസ്?
*ഫെയ്സ്ബുക്ക്

പ്രധാന സോഷ്യൽ നെറ്റ്വർക്കിംഗ് സർവ്വീസുകൾ
*ഫേയ്സ്ബുക്ക്
*ട്വിറ്റർ
*ഓർക്കുട്ട്
*ഗൂഗിൾ പ്ലസ്
*ലിങ്ക്ഡിൻ
*മൈ സ്പേസ്
*ബഡു
*മീറ്റ് മി
*സ്കൈപ്
*ടാഗ്ട്

New Info
11.കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ പദ്ധതിക്ക് വേണ്ടി സോഫ്റ്റ്വെയർ നിർമ്മിക്കാനായി തിരഞ്ഞെടുത്ത കമ്പനി?
*മൈക്രോസോഫ്റ്റ്

12.മനുഷ്യരെപോലെതന്നെ കമ്പ്യൂട്ടറുകൾ തമ്മിലും പരസ്പരം ഭാഷാവിനിമയം നടത്താവുന്ന സാങ്കേതിക വിദ്യയായ Speech Recognition System ആദ്യമായി വികസിപ്പിച്ച കമ്പനി?
*മൈക്രോസോഫ്റ്റ്

13.ഇന്ത്യയിൽ Cyber Security Engagement Centre (CSEC) ആരംഭിച്ച ഐ.റ്റി കമ്പനി?
*മൈക്രോസോഫ്റ്റ്

Viewing all articles
Browse latest Browse all 18004

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>