Quantcast
Channel: Easy Seminar Topics & Project Ideas On Computer Science Electronics Electrical Mechanical Engineering Civil MBA Medicine Nursing Science Physics Mathematics Chemistry ppt pdf doc presentation downloads and Abstract - All Forums
Viewing all articles
Browse latest Browse all 18004

Kerala PSC Part 362 (ഇൻഫർമേഷൻ ടെക്നോളജി -16)

$
0
0
1.ലോകത്തിലെ ആദ്യ സെർച്ച് എഞ്ചിൻ?
*ആർച്ചി

2.ഇന്ത്യ വികസിപ്പിച്ച സെർച്ച് എഞ്ചിൻ?
*ഗുരുജി

3.ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചെയ്യുന്നതിനുവേണ്ടി ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്സ്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്സനോളജി പുറത്തിക്കിയ സെർച്ച് എൻജിൻ?
*സൻന്താൻ

ബ്രൗസർ (Browser)
4.ഒരു ഡേറ്റാബേസിൽ നിന്നോ നെറ്റ്വർക്കിൽ നിന്നോ ഡേറ്റ സെർച്ച് ചെയ്യുന്ന പ്രക്രിയ?
*ബ്രൗസ് (Browse)

5.ഒരു വെബ് പേജിൽ നിന്നും വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് ലഭ്യമാക്കിത്തരുന്ന സോഫ്റ്റ്വെയർ?
*വെബ് ബ്രൗസർ

6.പ്രധാനപ്പെട്ട വെബ് ബ്രൗസറുകൾ?
*ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ലാ ഫയർഫോക്സ്, ഒപ്പേറ, ഗൂഗിൾ ക്രോം, സഫാരി, എപിക്

7.ഇന്റർനെറ്റ് എക്സ്പ്ലോറർ വികസിപ്പിച്ചെടുത്ത കമ്പനി? *മൈക്രോസോഫ്റ്റ്

8.ഇന്റർനെറ്റ് എക്സ്പ്ലോറർ നിലവിൽ വന്ന വർഷം?
*1995

9.ഏറ്റവും വേഗതയേറിയ വെബ് ബ്രൗസർ?
*സഫാരി

10.സഫാരി വികസിപ്പിച്ചെടുത്ത കമ്പനി?
*ആപ്പിൾ

11.പ്രധാനപ്പെട്ട മൊബൈൽ ബ്രൗസറുകൾ?
*ആൻഡ്രോയിഡ് ബ്രൗസർ, ബ്ലാക്ക്ബെറി ബ്രൗസർ, ബ്ലാസർ ബ്രൗസർ, ഡോൾഫിൻ ബ്രൗസർ,യു.സി.ബ്രൗസർ

12.ഗൂഗിൾ എന്ന വാക്ക് ഉണ്ടായത് ഏത് പദത്തിൽ നിന്നാണ്?
*ഗൂഗോൾ

13.ഗൂഗോളിന്റെ മൂല്യം?
*10100

14.ഗൂഗിളിന്റെ വെബ് ബ്രൗസർ?
*ഗൂഗിൾ ക്രോം

15.ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന വെബ് ബ്രൗസർ?
*ഗൂഗിൾ ക്രോം

സോഷ്യൽ നെറ്റ്വർക്കുകൾ
16.ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഇന്റർനെറ്റിലെ സൗഹൃദ കൂട്ടായ്മ? *ഫേസ്ബുക്ക്

17.ഫേസ്ബുക്കിന്റെ സ്ഥാപകൻ?
*മാർക്ക് സക്കർബർഗ്

18.ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന മെസേജുകളാണ്?
*ട്വീറ്റസ്

തെറ്റരുത്
19.ഗൂഗിളിന്റെ ഇ-മെയിൽ സേവനം?
*ജി -മെയിൽ

20.മൈക്രോസോഫ്റ്റിന്റെ ഇ-മെയിൽ സേവനം?
*ഹോട്ട്മെയിൽ

ഇന്ത്യയുടെ എപ്പിക്
21.ഇന്ത്യയുടെ ആദ്യത്തെ വെബ് ബ്രൗസർ?
*എപ്പിക്

22.എപിക് നിലവിൽ വന്നത്?
*2010 ജൂലൈ 15

23.എപിക് വികസിപ്പിച്ചെടുത്ത കമ്പനി?
*ഹിഡൻ റിഫ്ളെക്സ് (ബംഗളൂരു)

24.13 ഇന്ത്യൻ ഭാഷകളിലും അറബിക്,ചൈനീസ്,പേർഷ്യൻ,ഗ്രീക്ക് തുടങ്ങിയ വിദേശ ഭാഷകളിലും എ പി കിന്റെ സേവനം ലഭ്യമാണ്

Viewing all articles
Browse latest Browse all 18004

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>