Quantcast
Channel: Easy Seminar Topics & Project Ideas On Computer Science Electronics Electrical Mechanical Engineering Civil MBA Medicine Nursing Science Physics Mathematics Chemistry ppt pdf doc presentation downloads and Abstract - All Forums
Viewing all articles
Browse latest Browse all 18004

Kerala PSC Part 365 (ഇൻഫർമേഷൻ ടെക്നോളജി -19)

$
0
0
പ്രോട്ടോകോൾ
1.നെറ്റ്വർക്കുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ കമ്പ്യൂട്ടറും പാലിക്കേണ്ട ചില നിയമങ്ങളും നിർദ്ദേശങ്ങളുമാണ്?
*പ്രോട്ടോകോൾ

2.മൊബൈൽ ഫോണുകൾ പോലുള്ള വയർലെസ് ഉപകരണങ്ങളിൽ ഇന്റർനെറ്റ് എത്തിക്കുന്നതിനുള്ള പ്രോട്ടോകോൾ?
*WAP (Wireless Application Protocol)

സൈബർ ലോ
3.ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന സൈബർ നിയമം?
*ഐ.ടി. ആക്ട് 2000

4.ഇന്ത്യയിൽ ഐ.ടി. ആക്ട് പാസായത്?
*2000 ജൂൺ 9

5.ഐ.ടി. ആക്ട് 2000 നിലവിൽ വന്നത്?
*2000 ഒക്ടോബർ 17

6.ഐ.ടി ആക്ട് ഭേദഗതി ചെയ്ത വർഷം?
*2008

7.സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം?
*സിംഗപ്പൂർ

8.സൈബർ നിയമം പ്രാബല്യത്തിൽ വന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യം?
*ഇന്ത്യ

9.സൈബർ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്ര സർക്കാർ രൂപം നൽകിയിരിക്കുന്ന പ്രത്യേക ടീം?
*ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-IN)

ബൂട്ടിംഗ്
10.ഇന്റർനെറ്റ് വഴി ഫയലുകൾ കമ്പ്യൂട്ടറിൽ നിന്നും user ന്റെ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്ത് സൂക്ഷിക്കുന്ന പ്രക്രിയ?
*ഡൗൺ ലോഡിംഗ്

11.User ന്റെ കമ്പ്യൂട്ടറിൽ നിന്നും മറ്റു കമ്പ്യൂട്ടറിലേക്ക് ഫയലുകൾ കോപ്പി ചെയ്യുന്ന പ്രക്രിയ?
*അപ്ലോഡിംഗ്

12.കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തനസജ്ജമാക്കുന്ന പ്രക്രിയ?
*ബൂട്ടിംഗ്

PSC ആവർത്തിക്കുന്നവ
13.നെറ്റ്വർക്കിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പ്രോട്ടോകോൾ?
*TCP/IP (Transmission Control Protocol/ Internet Protocol)

14.ഫയലുകളെ ഒരു സ്ഥലത്തുനിന്നും മറ്റു സ്ഥലത്തേക്കു മാറ്റുന്നതിനായി നെറ്റ്വർക്കിൽ ഉപയോഗിക്കുന്ന പ്രോട്ടോകോൾ?
*FTP (File Transfer Protocol)

15.DHCP എന്നാൽ?
*Dynamic Host Configuration Protocol

16.ഇ-മെയിൽ സന്ദേശം അയക്കാൻ സഹായിക്കുന്ന പ്രോട്ടോകോൾ?
*Simple Mail Transfer Protocol

17.ഇ-മെയിൽ സന്ദേശം സ്വീകരിക്കാൻ സഹായിക്കുന്ന പ്രോട്ടോകോൾ?
*POP3

Info Plus
18.സൈബർ നിയമങ്ങൾ എന്ന വിഷമം ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?
*അവശിഷ്ട അധികാരങ്ങളിൽ (Residual Powers)

പുത്തനാറിവ്
19.എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം?
*മഹാരാഷ്ട്ര

20.സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഇന്ത്യയിലെ ആദ്യ ക്രൈം ക്രിമിനൽ ട്രാക്കിംങ് നെറ്റ്വർക്ക് സിസ്റ്റം(CCTNS) ആരംഭിച്ച സംസ്ഥാനം?
*മഹാരാഷ്ട്ര

Viewing all articles
Browse latest Browse all 18004

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>