*അലെക്സിയ - വായിക്കാൻ കഴിയാത്ത അവസ്ഥ
*അനാൽജസിയ - വേദനയില്ലാത്ത അവസ്ഥ Ꮹ
*എഗ്രാഫിയ - എഴുതാൻ കഴിയാത്ത അവസ്ഥ
*എഫാസിയ - സംസാരിക്കാൻ കഴിയാത്ത അവസ്ഥ
*അസഫിക്സിയ - ഓക്സിജന്റെ ലഭ്യത കുറയുന്നതുമൂലം ഉണ്ടാകുന്ന ശ്വാസതടസ്സം
*ഡിസ്പെപ്സിയ - ദഹനക്കേട്
*അനോറെക്സിയ - വിശപ്പില്ലായ്മ
* ഇൻസോമാനിയ - ഉറക്കമില്ലായ്മ
*പരോട്ടിഡ് ഗ്രന്ഥിയെ ബാധിക്കുന്ന വൈറസ് രോഗം
Ans : മുണ്ടിനീര്
*വൈദ്യശാസ്ത്രത്തിന്റെ പിതാവ്
Ans : ഹിപ്പോക്രേറ്റസ്
*ആധുനിക വൈദ്യശാസ്ത്രത്തെ അലോപ്പതി എന്ന പദമുപയോഗിച്ച ആദ്യമായി വിശേഷിപ്പിച്ചത്
Ans : സാമുവൽ ഹാനിമാൻ
*ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം വികസിപ്പിച്ചെടുത്തത്
Ans : സാമുവൽ ഹാനിമാൻ
*സാമ്യമുള്ളത് സാമ്യമുള്ളതിനെ സുഖപ്പെടുത്തുന്നുഎന്ന തത്വം ആധാരമാക്കിയുള്ള ചികിത്സാ സമ്പ്രദായം
Ans :ഹോമിയോപ്പതി
*യുനാനി ചികിത്സ ഉടലെടുത്ത രാജ്യം
Ans : ഗ്രീസ്
*യുനാനി ചികിത്സ ഇന്ത്യയിൽ പ്രചരിപ്പിച്ചത്
Ans : അറബികൾ
* പേവിഷബാധയ്ക്കക്കെതിരെയുള്ള വാക്സസിൻ നിർമ്മിക്കുന്നത്
Ans : പാസ്ചർ ഇൻസ്റ്റിറ്റ്യുട്ട് കൂനൂർ (തമിഴ്നാട് )
*പാമ്പ് വിഷത്തിനുള്ള ആന്റിവെനം നിർമ്മിക്കുന്നത്
Ans : ഹോപ്കിൻസ് ഇൻസ്റ്റിറ്റ്യൂട്ട് മുംബൈ
*ഇന്ത്യയിൽ പെൻസിലിൻ നിർമ്മിക്കുന്ന ഫാക്ടറി സ്ഥിതി ചെയ്യുന്നത്
Ans : പിംപ്രി (മഹാരാഷ്ട്ര )
*അക്യുപങ്ചർ ചികിത്സാ സമ്പ്രദായം നിലവിലുള്ള രാജ്യം
Ans : ചൈന
*അക്യുപങ്ചർ സമ്പ്രദായത്തിൽ ചികിത്സക്കായി ഉപ യോഗിക്കുന്നത്
Ans : സൂചി
*ഇന്ത്യയുടെ ആദ്യത്തെ പക്ഷിപ്പനി വാക്സിൻ വികസിപ്പിച്ചെടുത്തത്.
Ans : ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറിയിൽ
രോഗങ്ങളും രോഗകാരികളും
ബാക്ടീരിയ
*കോളറ - വി(ബിയോ കോളറെ
*ക്ഷയം - മൈക്കോബാക്ടീരിയം , ട്യൂബർകുലോസിസ്
*കുഷ്‌ഠം - മെക്കോബാക്ടീരിയം ലെപ്രെ
*ടെറ്റനസ് - ക്ലോസ്ട്രിഡിയം ടൈറ്റനി
*ഡിഫ്ത്തീരിയ - കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ
*ടെെഫോയിഡ് - സാൽമൊണല്ല ടൈഫി
*വില്ലൻ ചുമ - ബോർഡറ്റെല്ല പെർട്ടുസിസ്
*പ്ലേഗ് - യെർസീനിയ പെസ്റ്റിസ്
*എലിപ്പനി - ലെപ്റ്റോസ്പെെറ ഇക്ട്രൊഹെമറേജിയ
*ഗോണോറിയ - നിസ്സേറിയ ഗോണോറിയ
*സിഫിലിസ് - ട്രിപ്പോനിയ പലീഡിയം
*ആന്ത്രാക്സ് - ബാസില്ലസ് ആന്ത്രാസിസ്
*തൊണ്ടകാറൽ - സ്ട്രെപ്റ്റ്റ്റോകോക്കസ്
*ഭക്ഷ്യവിഷബാധ - സാൽമൊണല്ല,സ്റ്റെഫെെലോ ,കോക്കസ് ,ക്ലോസ്ട്രിഡിയം,ബോട്ടുലിനം
വൈറസ്
*എയ്ഡ്‌സ് - HIV (ഹ്യൂമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ്)
*ചിക്കൻ പോക്സ് - വേരിസെല്ല സോസ്റ്റർ വൈറസ്
*ജലദോഷം - റൈനോ വൈറസ്
*മീസിൽസ് - പോളിനോസ മോർബിലോറിയം
*ചിക്കൻ ഗുനിയ - ചിക്കൻ ഗുനിയ വൈറസ്
(CHIKV)(ആൽഫ വൈറസ്)
*പോളിയോ മൈലിറ്റിസ് - പോളിയോ വൈറസ്
*പേ വിഷബാധ - റാബീസ് വൈറസ് (സ്ട്രീറ്റ് വൈറസ്)
ലിസ്സ വൈറസ്
*അരിമ്പാറ - ഹ്യൂമൻ പാപ്പിലോമ വൈറസ്
*വസൂരി - വേരിയോള വൈറസ്
*ഡെങ്കിപ്പനി - lgM ഡെങ്കി വൈറസുകൾ (ഫ്ളോവി വൈറസ്)
*സാർസ് - സാർസ് കൊറോണ വൈറസ്
*പന്നിപ്പനി - H1N1 വൈറസ്
*പക്ഷിപ്പനി - H5N1 വൈറസ്
ഫംഗസ്
*അത്‌ലറ്റ്ഫൂട്ട് - എപിഡെർമോ ഫെെറ്റോൺ
*കാൻഡിഡിയാസിസ് - കാൻഡിഡാ ആൽബികൻസ് - മൈക്രോസ്പോറം
*ആസ്പർജില്ലോസിസ് - ആസ്പർജില്ലസ് ഓട്ടോമെെകോസിസ്സ്