*ഇന്ത്യ തദ്ദേശമായി ജനിതക എഞ്ചിനീയറിങ്ങിലൂടെ നിർമ്മിച്ച ആദ്യത്തെ ഹെപ്പറൈറ്റിസ് B വാക്സിൻ
Ans : ഷാൻവാക് B
*ഇന്ത്യയുടെ BCG പ്ലാന്റെ സ്ഥിതി ചെയ്യുന്നത്
Ans : ഗിണ്ടി (ചെന്നെെ)
*സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
Ans : ആലപ്പുഴ
*ശരീരത്തിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ സാധിക്കുന്ന ഔഷധങ്ങൾ
Ans : പ്രതിയൗഗികങ്ങൾ (ആന്റിബയോട്ടിക്സ്)
രോഗങ്ങളും ,അവ ബാധിക്കുന്ന ശരീര ഭാഗങ്ങളും
*മെനിൻജൈറ്റിസ്- തലച്ചോറ് (നാഡീവ്യവസ്ഥ )
*അപസ്‌മാരം പേവിഷബാധ ,അൽഷിമേഴ്സ് ,പാർക്കിൻസൺസ് , പോളിയോ മെെലിറ്റിസ്
* നാഡീവ്യവസ്ഥ
*എയ്ഡ്‌സ് - രോഗപ്രതിരോധ സംവിധാനം
*ഹെപ്പറ്റൈറ്റിസ്,സീറോസിസ് - കരൾ
*സോറിയാസിസ് - ത്വക്ക്
*മുണ്ടിനീര് - പരോട്ടിഡ് ഗ്രന്ഥി
(ഉമിനീർ ഗ്രന്ഥി )
*മലേറിയ - പ്ലീഹ
*ഹണ്ടിങ്ടൺ ഡിസീസ് - കേന്ദ്ര നാഡീവ്യവസ്ഥ
*പരാലിസിസ് - നാഡീവ്യവസ്ഥ
*ടോൺസിലെെറ്റിസ് - ടോൺസിൽ ഗ്രന്ഥി
*ഗോയിറ്റർ - തെെറോയിഡ് ഗ്രന്ഥി
*ഡിഫ്ത്തീരിയ - തൊണ്ട
*ബ്രോങ്കെെറ്റിസ് ,സാർസ് - ശ്വാസകോശം
*സിലിക്കോസിസ് ,ക്ഷയം - ശ്വാസകോശം
*ടെെഫോയിഡ് - കുടൽ
*എക്സിമ, മെലനോമ - ത്വക്ക്
*പയോറിയ - മോണ
*കുഷ്ഠം - നാഡീവ്യവസ്ഥ
*ജിഞ്ചിവെെറ്റിസ് - മോണ
*ആദ്യത്തെ പ്രതിയൗഗികം
Ans : പെനിസിലിൻ ( 1928 ൽ അലക്‌സാണ്ടർ ഫ്ളെമിങ് എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ പെനിസിലിയം നോട്ടേറ്റം എന്ന കുമിളിൽ നിന്നുമാണ് പെൻസിലിൻ വേർതിരിച്ചെടുത്തത് )
*ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ള രാജ്യം
Ans : ഇന്ത്യ
*ലോകത്ത് ഏറ്റവും കൂടുതൽ അന്ധൻമാർ ഉള്ള രാജ്യം.
Ans : ഇന്ത്യ
*1591 ൽ കുത്തബ്ഷാ ഹൈദരാബാദിൽ ചാർമിനാർ നിർമ്മിച്ചത്
Ans : പ്ലേഗ് നിർമ്മാർജ്ജനത്തിന്റെ സ്മാരകമായി
*എപ്പിത്തീലിയയിലെ ക്യാൻസർ
Ans : കാർസിനോമ
*കാർസിനോമ ബാധിക്കുന്ന ഭാഗങ്ങൾ
Ans : ത്വക്ക്, ശ്വാസകോശം, സ്തനങ്ങൾ
*യോജക കലയെ ബാധിക്കുന്ന ക്യാൻസർ
Ans : സാർക്കോമ
*സാർക്കോമ ബാധിക്കുന്ന ഭാഗം
Ans : അസ്ഥി
*കാൻസറിന് കാരണമായ ജീനുകൾ
Ans : ഓങ്കോജീനുകൾ
*അൾട്രാവയലറ്റ കിരണങ്ങൾ അധികമായി ഏൽക്കുന്നത് കാരണം ത്വക്കിനുണ്ടാകുന്ന അർബുദമാണ്
Ans : മാലിഗ്നന്റെ മെലനോമ
*കോളറ പടരുന്നത് മലിനജലവും ഭക്ഷണ പദാർത്ഥ ങ്ങളും വഴിയാണെന്ന് കണ്ടുപിടിച്ചത്
Ans : ജോൺ സ്നോ
*പേവിഷബാധയ്ക്കക്കെതിരായ കുത്തിവയ്പ്
Ans : പാസ്കചർ ചികിത്സ
* സിസ്റ്റക്ടമി എന്ന ശസ്ത്രക്രിയയിലൂടെ മാറ്റപ്പെടുന്ന ഭാഗം
Ans : മൂത്രസഞ്ചി
*മസ്സാജിങ്ങും, വ്യായാമവും വഴി രോഗത്തിന് ചികിത്സ നടത്തുന്ന രീതി
Ans : ഫിസിയോ തൊറാപ്പി
*ഹർഷിമോട്ടോ എന്ന രോഗം ബാധിക്കുന്നത്
Ans : തെെറോയ്ഡ് ഗ്രന്ഥിയെ
*ഷിസോഫ്രീനിയഏതു തരം രോഗമാണ്
Ans : മാനസിക രോഗം
* വാതം, റുമാറ്റിസം, ആർത്രെെറ്റിസ് ,എന്നിവ ബാധിക്കുന്നത്
Ans : അസ്ഥി സന്ധികളെ
*ആന്റിബയോട്ടിക്കുകളുടെ രാജാവെന്നറിയപ്പെടുന്നത്
Ans : പെനിസിലിൻ