വായുവിലൂടെ പകരുന്ന രോഗങ്ങൾ
ക്ഷയം , വസൂരി (Small pox), ചിക്കൻ പോക്സ്, അഞ്ചാം പനി (മീസിൽസ്), ആന്ത്രാക്സ് ,ഇൻഫ്ളുവൻസ,സാർസ് ,ജലദോഷം ,മുണ്ടിനീര് ,ഡിഫ്ത്തീരിയ ,വില്ലൻ ചുമ
ജലത്തിലൂടെ പകരുന്ന രോഗങ്ങൾ
കോളറ , ടൈഫോയിഡ്, എലിപ്പനി, ഹൈപ്പറ്റെെറ്റിസ് , വയറു കടി, പോളിയോ മൈലറ്റിസ്
ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ ഗോണോറിയ, സിഫിലിസ്, എയ്ഡ്സ്
രോഗാണു ബാധിതമായ രക്തം സ്വീകരിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ
ഹൈപ്പറ്റെെറ്റിസ്, എയ്ഡ്സ്
ഷഡ്പദങ്ങൾ പരത്തുന്ന രോഗങ്ങൾ
കൊതുക്
മന്ത് - ക്യൂലക്സ് പെൺകൊതുകുകൾ,
മലേറിയ - അനോഫിലസ് പെൺകൊതുകുകൾ
ഡെങ്കിപ്പനി - ഈഡിസ് ഈജിപ്റ്റി
മഞ്ഞപ്പനി - ഈഡിസ് ഈജിപ്റ്റി
ജപ്പാൻ ജ്വരം - രോഗാണുവാഹകരായ പലതരം കൊതുകൾ
ചിക്കുൻഗുനിയ - ഈഡിസ് ഈജിപ്റ്റി
മറ്റു ഷഡ്പദങ്ങൾ
*പ്ലേഗ് - എലിച്ചെള്ള്
*ടെെഫസ് - പേൻ,ചെള്ള്
*കാലാ അസർ - സാൻഡ് ഫ്‌ളെെ
*സ്ലിപ്പിങ്ങ് സിക്ക്നസ്സ് - സെ സെ ഫ്‌ളൈ (tse tse fly)
*ചിക്കുൻഗുനിയ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്
Ans : കൊൽക്കത്ത
*ചിക്കുൻഗുനിയ എന്ന വാക്കിനർത്ഥം
Ans : വളഞ്ഞു നിൽക്കുക
*എക്സ്റേ, ഗാമാറേ തുടങ്ങിയ അണുവികിരണമുപ യോഗിച്ചുള്ള ചികിത്സ
Ans : റേഡിയേഷൻ തൊറാപ്പി
*അണുവികിരണം (റേഡിയേഷൻ)ഏൽപ്പിക്കുന്നത് …... രോഗത്തിന്റെ ചികിത്സയ്ക്കാണ്
Ans : അർബുദം
*പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്.
Ans: ഹോങ് കോങ്ങ് (ചൈന)
*പക്ഷിപ്പനി ഇന്ത്യയിലാദ്യമായി റിപ്പോർട്ട് ചെയ്തത്
നന്ദർ ബാർ (മഹാരാഷ്ട്ര)
*സാർസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.
Ans : ഹോങ് കോങ്ങ് (ചൈന)
*സാർസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്.
Ans : ഗോവ
*പന്നിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്.
Ans : മെക്സിക്കോ
*പന്നിപ്പനി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്.
Ans : ഹൈദരാബാദ്
*ഹൈദരാബാദ് ഭാന്തിപ്പശു രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
Ans : ഇംഗ്ലണ്ട്
*ഭ്രാന്തിപ്പശു രോഗത്തിന് കാരണമായത്.
Ans : പിയോണുകൾ
*ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്.
Ans : കൊൽക്കത്തയിൽ
*4D സിൻഡ്രോം എന്നറിയപ്പെടുന്നത്
Ans : പെല്ലാഗ്ര (4D - Dermatitis,Diarrohora,Dementia ,Death)
*ക്യാൻസർ ചികിത്സയ്ക്കക്കുപയോഗിക്കുന്ന കൊബാൾട്ടിന്റെ ഐസോടോപ്
Ans : കൊബോൾട്ട് - 60
* മനുഷ്യനിലും പന്നിയിലും ജീവിതചക്രം പൂർത്തിയാക്കുന്ന പരാദം
Ans : ടേപ്പ് വേം (നടൻവിര )
*ഡൈഈഥൈൽ കാർബമസൈൻ സിട്രേറ്റ് എന്ന മരുന്ന് ഉപയോഗിക്കുന്നത് മന്തിന്റെ ചികിത്സയ്ക്ക്
*മന്തിന്റെ കാരണമായ വിര
Ans : ടെെഫോയിഡിന്റെ ചികിത്സയ്ക്ക്
*സിഫിലിസിന്റെ പ്രതിരോധ മരുന്ന്
Ans : ഹാപ്റ്റെൻസ്
*ഹാപ്സ്റ്റെൻസ കണ്ടുപിടിച്ചത്
Ans :കാൾ ലാൻഡ്സ് റ്റെയ്നർ
(ഹാഫ്റൈൻസിന്റെ കണ്ടുപിടുത്തത്തിന് 1930 ൽ അദ്ദേ ഹത്തിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ
സമ്മാനം ലഭിച്ചു)
*വയറിളക്കത്തിന് നൽകുന്ന ഏറ്റവും ലളിതമായ ചികിത്സ
Ans : ORT (ഓറൽ റീ ഹൈഡ്രേഷൻ തെറാപ്പി)
*മലമ്പനിയ്ക്ക് കാരണമായ വിവിധ പ്ലാസ്മോഡിയം മലറിയെ, പ്ലാസ്മോഡിയും , ഫാൽസിപാരം
* മലേറിയ എന്ന വാക്കിനർത്ഥം
Ans : ദൂഷിതമായ വായു
*ഏറ്റവും മാരകമായ മലമ്പനി
Ans : ഫാൽസിപാരം മലമ്പനി
(രക്തകോശങ്ങൾ നശിച്ച് മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്നതിനാൽ മൂത്രം ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന അവസ്ഥയാണ് ബ്ലാക്ക് വാട്ടർ ഫിവർ)