*ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ച ഡോക്ടർ
Ans : ഡോ. സുനിധി സോളമൻ (1986)
*AIDS ന്റെ പൂർണ്ണ രൂപം
Ans : Acquired Immuno Deficiency Syndrome (1982 ലാണ് ഈ രോഗത്തിന് എയ്ഡ്സ് എന്ന പേർ നൽകിയത്)
വാക്സിനുകൾ
*ക്ഷയ രോഗം തടയുന്നതിന് നൽകുന്ന വാക്സിൻ
Ans : ബി.സി.ജി വാക്സിൻ
* പോളിയോ പ്രതിരോധ വാക്സസിനുകളാണ്
Ans : സാബിൻ (ഓറൽ), സൾക് (ഇൻജക്ഷൻ) എന്നിവ
*TAB വാക്സിൻ ഉപയോഗിക്കുന്നത്
Ans : എന്ററിക് ഫീവറിന്
* HIB വാക്സസിൻ ഉപയോഗിക്കുന്നത്.
Ans : ഇൻഫ്ളുവൻസയ്ക്ക്
* ഡി. പി. റ്റി അഥവാ ട്രിപിൾ വാക്സിൻ നൽകുന്നത് സിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ് എന്നീ രോഗങ്ങൾക്കെതിരെ *പെന്റാവാലന്റ് വാക്സിൻ നൽകുന്നത് ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്, ഹൈപ്പറ്റെറ്റിസ് B, ഹീമോഫിലസ് ഇൻഫ്ളുവൻസ് B, എന്നീ രോഗങ്ങൾക്കെതിരെ
*5 വയസ്സുള്ള കുട്ടികൾക്ക് നൽകുന്ന കുത്തി വയ്ക്കപ്സ് - ഡി.പി.റ്റി
*തിരഞ്ഞെടുത്ത സർക്കാർ ആശുപ്രതികളിലൂടെ എയ്ഡ്സ് രോഗികൾക്ക് ചികിത്സ നൽകുന്ന പരിപാടി
Ans : ART (ആന്റി റിട്രോ വൈറൽ ട്രീറ്റ്മെന്റ്)
ദരിദ്രരാജ്യങ്ങളിലെ എയ്ഡ്സ് ബാധിതർക്ക് ചികിത്സ
ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി
തീ ബെ ഫൈവ് ഇനിഷിയേറ്റീവ്
*എയ്ഡ്സ് വൈറസിന്റെ ശക്തി കുറിച്ച് ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്ന ചികിത്സ
*എയ്ഡ്സ് ബാധിതരോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകം
Ans : റെഡ് റിബൺ
*റെഡ് റിബൺ രൂപകൽപ്പന ചെയ്തത
Ans : വിഷ്വൽ എയ്ഡ്സ്
*ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികൾ ഉള്ള രാജ്യം.
Ans: ദക്ഷിണാഫ്രിക്ക
*നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ച വർഷം
Ans : 1987
*എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത്
Ans : 1988 മുതൽ
*ജലദോഷത്തിന്റെ ശാസ്ത്രീയ നാമം
Ans : നാസോഫെരിഞ്ചെറ്റിസ്
*ഇന്ത്യയിൽ അവസാനമായി വസൂരി (Small Pox) റിപ്പോർട്ട് ചെയ്യപ്പെട്ടത്
Ans : മേയ് 17, 1975 (ബീഹാറിൽ)
*പ്രതിരോധ കുത്തിവയ്ക്കപ്പിലൂടെ നിർമ്മാർജ്ജനം ചെയ്യപ്പെട്ട രോഗം
Ans : വസൂരി (Small Pox)
*വസൂരിയെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയതായി
ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച വർഷം.
Ans : 1980
*രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണം കണ്ടുതുടങ്ങുന്നതു വരെയുള്ള കാലയളവാണ്
Ans : ഇൻക്യൂബേഷൻ പിരീഡ്
*സാൽമൊണല്ല ഭക്ഷ്യവിഷബാധയുടെ ഇൻക്യൂബേഷൻ പിരീഡ് Ans : 12 - 24 മണിക്കൂർ
*കോളറയുടെ ഇൻക്യൂബേഷൻ പിരീഡ്
Ans : മണിക്കൂറുകൾ മുതൽ 5 ദിവസം വരെ കൽക്കരി ശ്വസിക്കുന്നതു വഴിയുണ്ടാകുന്ന രോഗം
Ans : ആന്തക്കോസിസ്
ധാന്യങ്ങളുടെ പൊടി ശ്വസിക്കുന്നതുവഴിയുണ്ടാകുന്ന രോഗം Ans : Farmer's lung
*പാറമടകളിൽ പണിയെടുക്കുന്നവരിൽ ഉണ്ടാകാൻ സാധ്യതയുള്ള രോഗം
Ans : സിലിക്കോസിസ്
* ആസ്ബസ്റ്റോസ് ഫാക്ടറിയിൽ പണിയെടുക്കുന്നവരിൽ ഉണ്ടാകാൻ സാധ്യതയുള്ള രോഗം
Ans : ആസ്ബസ്റ്റോസിസ്
*കോഴി വളർത്തൽ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരിൽ ഉണ്ടാകാറുള്ള രോഗം
Ans : കാർപ്പൽ ടണൽ സിൻഡ്രോം
*ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്തത്
Ans : ടാൻസാനിയ (ആഫ്രിക്ക)