രോഗങ്ങൾ
*ലോകാരേഗ്യ സംഘടന ആരോഗ്യത്തെ നിർവ്വചിച്ചിരിക്കുന്നത്
Ans : മാനസികവും ശാരീരികവും സാമൂഹികവുമായ സുസ്ഥിതി
*വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന രോഗങ്ങൾ പെതുവെ അറിയപ്പെടുന്നത്
Ans : എപ്പിഡെമിക്
*സമൂഹത്തിൽ വളരെ കാലങ്ങളായി നിലനിൽക്കുന്ന പൂർണ്ണമായി തുടച്ചുമാറ്റാൻ കഴിയാത്ത രോഗങ്ങൾ അറിയപ്പെടുന്നത്
Ans : എൻഡമിക്
*കാരണമറിയാത്ത രോഗങ്ങൾ അറിയപ്പെടുന്നത്.
Ans : ക്രപ്റ്റോജനിക് രോഗങ്ങൾ
*ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തിലേക്ക് അതിവേഗം പടർന്നു പിടിക്കുന്ന രോഗങ്ങൾ
Ans : പാൻഡമിക്
*ആശുപ്രതിയിൽ നിന്നും പകരുന്ന രോഗങ്ങളാണ്.
Ans : നാസോകോമിയൽ രോഗങ്ങൾ
* മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതായ രോഗങ്ങളാണ്
Ans : സൂണോസിസ്
* മൃഗങ്ങൾക്കിടയിലെ സാംക്രമിക രോഗങ്ങൾ അറിയ പ്പെടുന്നത്
Ans : എപ്പിസൂട്ടിക്
*തെറ്റായ ജീവിതചര്യയിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ
Ans : ജീവിതചര്യാ രോഗങ്ങൾ
ഉദാ: ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, പൊണ്ണത്തടി, ഹൃദയരോഗങ്ങൾ, കാൻസർ മുതലായവ
*ക്ഷയരോഗ വാക്സസിനായ ബാസിലസ് കാൽമിറ്റി ഗ്യൂറിൻ (BCG) കണ്ടെത്തിയ വർഷം
Ans : 1906
*BCGകുത്തിവയ്ക്പ് കുഞ്ഞിന് നൽകേണ്ടത്
Ans : കുഞ്ഞ് ജനിച്ച ഉടനെ
*ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ
പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ
കാരണമാകുന്ന രോഗം
Ans : ക്ഷയരോഗം
*ക്ഷയരോഗത്തിന് പേർ നൽകിയത്
Ans : ജെ.എൽ. ഷോൺലിൻ
*ഏറ്റവും കൂടുതൽ ക്ഷയബാധിതരുള്ള രാജ്യം
Ans : ഇന്ത്യ
*ക്ഷയരോഗ ചികിത്സയ്ക്കക്കുപയോഗിക്കുന്ന ആന്റിബയോട്ടിക്
Ans : സ്‌ട്രെപ്റ്റോമെെസിൻ
*ക്ഷയരോഗത്തിന് നൽകുന്ന ചികിത്സാരീതി
Ans : ഡോട്ട്സ് (DOTS-Directly Observed Treatment Short Course)
(5 മരുന്നുകളാണ് ഡോട്ടസിലൂടെ ഒരേ സമയം നൽകു
ന്നത്. ഇത് മൾട്ടി ഡഗ്ലസ് തെറാപ്പി എന്നറിയപ്പെടുന്നു)
*ഏറ്റവും കുറഞ്ഞ പകർച്ചാനിരക്കുള്ള സാംക്രമിക
രോഗം
Ans : കുഷ്ഠം
*ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം എന്നറിയ
പ്പെടുന്നത്
Ans : കുഷ്ഠം
*ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത്
Ans :കുഷ്ഠം
*ദേശീയ കുഷ്‌ഠരോഗ നിർമ്മാജ്ജന പദ്ധതി തുടങ്ങിയത്
Ans : 1955
*എബോളരോഗം മനുഷ്യരിലേക്കെത്തിയ വർഷം
Ans : 1976
* എബോളരോഗം ആദ്യമായി റിപ്പോർട്ട ചെയ്യപ്പെട്ടത്.
Ans : ആഫ്രിക്ക
*വവ്വാലുകളിലൂടെ വ്യാപനം ചെയ്യപ്പെടുന്ന വൈറസ് രോഗം ans : എബോള
*എബോള വൈറസ് ഒരു RNA വൈറസാണ്.
*സയറിലെ ഒരു നദിയുടെ പേരിലറിയപ്പെടുന്ന രോഗം
Ans : എബോള
* എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന വൈറസ്
Ans :ഹ്യുമൻ ഇമ്മ്യൂണോ ഡെഫിഷൻസി വൈറസ്
(HIV)
*എച്ച്.ഐ.വി. ഒരു റിട്രോ വൈറസാണ്
*എയ്ഡ്സ് ബാധിക്കുന്നത് രോഗപ്രതിരോധശേഷിയെ *എയ്ക്ക്ഡ്സ് തിരിച്ചറിയാനായി നടത്തുന്ന പ്രാഥമിക പ ശോധന
Ans : എലീസ ടെസ്റ്റ് (Enzyme Linked Immuno Sorbent Assay) *എയ്ക്ക്ഡ്സ് സ്ഥിരീകരിക്കാനായി നടത്തുന്നു ടെസ്റ്റ്. ২
Ans : വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്
*എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം.
Ans : അമേരിക്ക (1981 ജൂൺ 5)
*ഇന്ത്യയിൽ ആ എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത്
Ans : ചെന്നെ (1986)
*കേരളത്തിലാദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
Ans : പത്തനംതിട്ട
പരമ്പര്യ ജനിതക രോഗങ്ങൾ
*ഹീമോഫീലിയ
*സിക്കിൾ സെൽ അനീമിയ
*കളർ ബ്ലൈൻഡ്നെസ്
*ഹണ്ടിങ് ടൺസ്
ദിനങ്ങൾ
*ലോക ഹീമോഫീലിയ ദിനം - ഏപ്രിൽ 7
* ലോക ഹൃദയ ദിനം - സെപ്റ്റംബർ 29
* ലോക പ്രമേഹദിനം - നവംബർ 1