Quantcast
Channel: Easy Seminar Topics & Project Ideas On Computer Science Electronics Electrical Mechanical Engineering Civil MBA Medicine Nursing Science Physics Mathematics Chemistry ppt pdf doc presentation downloads and Abstract - All Forums
Viewing all articles
Browse latest Browse all 18004

Kerala PSC Part 367 (ഇൻഫർമേഷൻ ടെക്നോളജി -21)

$
0
0
നെറ്റ്വർക്കിങ്ങിലെ കള്ളന്മാർ
1.രാജ്യത്തിന്റെ ഏകത, പരമാധികാരം, സുരക്ഷ ഇവക്കെതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം?
*സൈബർ ടെറ്റിസം

2.കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽഫോൺ എന്നീ വിവരവിനിമയ സാങ്കേതിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന കുറ്റകൃത്യങ്ങൾ?
*സൈബർ കുറ്റ കൃത്യങ്ങൾ

3.Authorized user തന്നെ അതീവരഹസ്യമുള്ള data access ചെയ്യുന്ന രീതി?
*Intrusion problem (Access Attack)

4.ഒരു കമ്പ്യൂട്ടറിലെയോ, നെറ്റ്വർക്കിലെയോ സുരക്ഷ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ?
*ഹാക്കിംഗ്

5.ഹാക്കിംഗ് ചെയ്യുന്ന വ്യക്തികൾ അറിയപ്പെടുന്നത്?
*ഹാക്കർ

6.അതീവ സുരക്ഷാ വ്യക്തിഗത വിവരങ്ങളായ പാസ്വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ വ്യാജമാർഗ്ഗങ്ങളിലൂടെ ചോർത്തിയെടുക്കുന്ന പ്രവൃത്തി?
*ഫിഷിംഗ് (Phishing)

7.ഇലക്സ്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന പ്രക്രിയ?
*എൻക്രിപ്ഷൻ (Encryption)

8.ഔദ്യോഗികമോ ആധികാരികമോ ആയ വെബ്സൈറ്റുകൾ എന്നു തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ് സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുന്ന പ്രവൃത്തി ?
*സൈബർ സ്ക്വാട്ടിംഗ്

9.കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ (data) നൽകുമ്പോഴോ,നൽകുന്നതിനു മുൻപോ മനഃപൂർവ്വം അതിലെ data, മാറ്റം വരുത്തുന്ന കുറ്റകൃത്യം?
*Data Diddling

10.അശ്ശീല ചിത്രങ്ങൾ പ്രദർശിപ്പിക്കുക , പ്രചരിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ അറിയപ്പെടുന്നത്?
*പോർണോഗ്രാഫി

11.മറ്റു user ന്റെ ഫയലുകളും ഡേറ്റയും അവരറിയാതെ വായിക്കുന്ന പ്രക്രിയ?
*Snooping

12.ഒരു ഇന്റർനെറ്റുമായി ബന്ധപ്പെട്ടിരിക്കുന്ന വ്യക്തികളെയോ ഉപകരണങ്ങളെയോ തിരിച്ചറിയാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഫയലുകൾ?
*ഡിജിറ്റൽ സിഗ്നേച്ചർ

13.ഇന്റർനെറ്റിലൂടെ ഡേറ്റ അയയ്ക്കുന്ന വ്യക്തിയുടെ വിശ്വസ്ഥത ഉറപ്പു വരുത്തുന്ന സംവിധാനം?
*ഡിജിറ്റൽ സിഗ്നേച്ചർ

14.ഒരു User ന്റെ UserName, Password എന്നിവ Login സമയത്ത് റെക്കോർഡ് ചെയ്യുന്ന പ്രോഗ്രാമുകൾ?
*Password Sniffer

ബിറ്റ് കോയിൻ
15.ഇന്റർനെറ്റ് വ്യാപാരത്തിനുള്ള ഡിജിറ്റൽ കറൻസി അറിയപ്പെടുന്ന പേര്?
*ബിറ്റ് കോയിൻ

16.ബിറ്റ് കോയിന്റെ ഉപജ്ഞാതാവ്?
*സതോഷി നാകാമോട്ടോ

17.ലോകത്തിലെ ആദ്യ ബിറ്റ് കോയിൻ എ.ടി.എം ആരംഭിച്ചത്?
*വാൻകൂവർ (കാനഡ)

Viewing all articles
Browse latest Browse all 18004

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>